.

പാലാരിവട്ടം : കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ( KBTA ) സംഘടനയുടെ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ വെച്ച് നടന്നു.

പാലാരിവട്ടം : കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സി കെ മണി ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. KBTA ജില്ലാ പ്രസിഡൻറ് ബാലകൃഷ്ണൻ കുറുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ നജീബ് സ്വാഗതവും, ബാലകൃഷ്ണൻ കുറുവത്ത് ജില്ലാ പ്രസിഡൻറ് KBTA , ഗോകുൽദാസ് ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു. തുടർന്ന് ദീർഘകാലം ബസ് സർവീസ് നടത്തിയിരുന്ന ബസ്സുടമകളെ ആദരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ജില്ലാ സെക്രട്ടറി കെ നജീബ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | July 17, 2023, 12:55 a.m. | Palarivattom