.

പള്ളുരുത്തി : ഗ്രന്ഥശാല ദിനാഘോഷത്തിന്റെ ഭാഗമായി സന്മാർഗോദയ വായനശാല, ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

പള്ളുരുത്തി : ലൈബ്രറി പ്രസിഡൻറ് അഡ്വ. കെ എൻ സതീശൻ അധ്യക്ഷത വഹിച്ചു. ജിസിഡിഎ ജനറൽ കൗൺസിൽ അംഗം പി എ പീറ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ബി ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. കൊച്ചി നഗരസഭ കൗൺസിലർ സി ആർ സുധീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി സെൽവൻ സന്മാർഗോദയ വായനശാല സെക്രട്ടറി ആശംസകൾ അർപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 15, 2023, 9:46 p.m. | Palluruthy