.

പള്ളുരുത്തി : പെരുമാകുളത്തിന്റെ അപകടക്കയം അറിയാതെ കുളത്തിൽ ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫോർട്ടുകൊച്ചി തുരുത്തി താനത്ത് പറമ്പിൽ അയ്യൂബിൻ്റെ മകൻ സഹൽ മരണപെട്ടു.

പള്ളുരുത്തി : കുളിക്കുന്നതിനിടെ സഹൽ കുളത്തിലെ ചെളിയിൽ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹലിനെ പുറത്തേക്കെടുത്തത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ജെയിംസ് ഓട്ടോ തൊഴിലാളി, പ്രദേശ വാസികളായ ആൻ്റണി, പ്രതാപൻ, ഷാജി, ശശി, രാജീവൻ എന്നിവർ പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 24, 2023, 10:31 p.m. | Palluruthy