.

പള്ളുരുത്തി : പതിനാലാം ഡിവിഷൻ വയോമിത്രം മുതിർന്ന പൗരന്മാരുടെ ഓണാഘോഷം സംഘടിപ്പിച്ചു.

പള്ളുരുത്തി : പതിനാലാം ഡിവിഷൻ കൗൺസിലർ ലൈലാ ദാസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷങ്ങൾ കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളിൽ എം എ ഇക്ബാൽ, വി എ ആഷിക് , വാർമയിൽ മധു, പി എ സുബൈർ . ശകുന്തള ബി എസ് , പി എം റഫീഖ്, എം ടി റഫീഖ്, കെ ഐ അക്ബർ, റജീന ആഷിക് തുടങ്ങിയവർ സംസാരിച്ചു വയോജനങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 10, 2023, 8:11 p.m. | Palluruthy