.

പള്ളുരുത്തി : ദുരിതയാത്ര സമ്മാനിക്കുന്ന MLA റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ പ്രതികരിക്കുന്നു.

പള്ളുരുത്തി : നാട്ടുകാരായ കബീർ, സജിത, ജോസഫ് ടി എ, ജസ്റ്റിൻ, അഷറഫ്, സിന്ധു, സലിം, സോമൻ, രസ്ന ഹരിത കർമ്മ സേന അംഗം, ഷംല ടെക്സ്റ്റൈൽ ഉടമ, ഹുസൈൻ ഓട്ടോ തൊഴിലാളി, ടി എ സിയാദ് പൊതുപ്രവർത്തകൻ എന്നിവരും കാര്യങ്ങൾ വിശദീകരിച്ച് കൊച്ചി നഗരസഭ 20-ാം ഡിവിഷൻ കൗൺസിലർ അഡ്വ. പിഎസ് വിജുവും ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 25, 2023, 9:59 p.m. | Palluruthy