.

പള്ളുരുത്തി : മധുര കമ്പനി സെൻ്റ്. ജോസഫ് അങ്കണവാടിയിൽ പോഷകാഹാര പ്രദർശനവും മത്സരവും നടന്നു.

പള്ളുരുത്തി : ഈശ്വര പ്രാർത്ഥനക്കു ശേഷം ICDS സൂപ്പർവൈസർ ട്രീസ തോമസ് സ്വാഗതം ആശംസിച്ചു. 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൺ ആദ്യക്ഷത വഹിച്ചു. 14-ാം ഡിവിഷൻ കൗൺസിലർ ലൈല ദാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ALMSC അംഗം ഷാലി സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. അങ്കണവാടി വർക്കർ ജാൻസി പി എം നന്ദി പറഞ്ഞു. ട്രീസാ തോമസ് ഐ സി ഡി എസ് സൂപ്പർവൈസർ, ഷാലി സെബാസ്റ്റ്യൻ എ എൽ എം എസ് സി അംഗം എന്നിവർ ചടങ്ങിൽ സംസാരിച്ചു. അങ്കണവാടി വർക്കർമാരായ അനില ജോയ്, വത്സല, സാധന കെ വി, സുഹറ എ എല്‍ എം എസ് സി മെമ്പർ, രക്ഷാകർത്താക്കളായ പുഷ്പി, കുഞ്ഞുമോൾ, റാസ്മിൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 29, 2023, 11:13 p.m. | Palluruthy