.

പള്ളുരുത്തി : 77-ാം വയസിൽ വിശുദ്ധ ബൈബിൾ മുഴുവനായും സ്വന്തം കൈ കൊണ്ട് എഴുതി പുസ്തകമാക്കി റീത്ത അരൂജ.

പള്ളുരുത്തി : കൊച്ചി രൂപത സെന്റ്. തോമസ് മൂർ ഇടവക അംഗമാണ്. പള്ളുരുത്തി സെൻ്റ്. ജേക്കബ്ബ് ചാപ്പലിനടുത്തുള്ള കൊല്ലാപറമ്പിൽ പരേതനായ അഗസ്റ്റിൻ അരൂജയുടെ ഭാര്യയാണ് റീത്ത അരൂജ. ജോസഫ് ഗ്രീൻ അരൂജ, ലൈസ ഗൊൺസാൽവ്സ്, ബ്ലൂസി പെരേര, ആൻറണി അരൂജ, റോസ്മി റിബല്ലോ, പോൾ അരുജ, മേരി ബായർ എന്നിവരാണ് മക്കൾ. രണ്ടര വർഷം കൊണ്ടാണ് ബൈബിൾ മുഴുവനായും എഴുതി തീർക്കാൻ സാധിച്ചതെന്ന് റീത്ത് അരുജ പറഞ്ഞു. ഫാ. ജെൽസൺ വേലശ്ശേരി വികാരി സെൻറ് തോമസ് ചർച്ച്, ജോർജ് പി എക്സ് പ്രസിഡൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റി, ആൻ്റിൽഡ ജോസഫ് സെക്രട്ടറി വിൻസെന്റ് ഡി പോൾ സൊസൈറ്റി, ടെസ്സി ജോൺസൺ ലീജൻ ഓഫ് മേരി സെക്രട്ടറി, ജോസി പോൾ സെൻ്റ്. ജേക്കബ് ചാപ്പൽ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 12:36 a.m. | Palluruthy