.

പള്ളുരുത്തി : പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് തുക മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി വിതരണം ചെയ്തു.

പള്ളുരുത്തി : എസ്ഡിപിവൈ സ്ക്കൂൾ അങ്കണത്തിൽ ആയിരഞ്ഞോളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു. മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ വി തോമസ്, കെ ജെ മാക്സി എംഎൽഎ. ട്രസ്ററി അംഗങ്ങളായ അഡ്വ. എൻ എൻ സുഗുണപാലൻ, അഡ്വ. കെ എൽ ജോസഫ്, രേഖ തോമസ്, കോർപ്പറഷൻ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ വി എ ശ്രീജിത്ത്, ബിബിൻ മാസ്റ്റർ, പി എം സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 4, 2023, 12:31 a.m. | Palluruthy