.

#panagadu merchants association

#new year celebration

പനങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നടന്നു

പനങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം കമ്മിറ്റി അംഗം സാജന്റെ വീട്ടിൽ വച്ച് നടന്നു. കമ്മിറ്റി അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു

LifeKochi Web Desk | Dec. 28, 2020, 1:55 p.m. | Kumbalam