.

#Puthenvelikkara

സമൂഹ അടുക്കളയിലേയ്ക്ക് സംഭാവന നൽകി പഞ്ചായത്ത് ജീവനക്കാർ

പുത്തൻവേലിക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേയ്ക്ക് സംഭാവന നൽകിയിരിക്കുകയാണ് പഞ്ചായത്തിലെ ജീവനക്കാർ. പ്രസിഡന്റ്‌ റോസി ജോഷിയ്ക്ക് ജീവനക്കാർ സംഭാവന തുക കൈമാറി.

LifeKochi Web Desk | June 5, 2021, 3:21 p.m. | Puthenvelikara