.

പറവൂർ: റാലി ഓഫ് ഹിമാലയസ്‌ ഗ്രൂപ്പ് ബൈക്ക് റേസിൽ സാമുവൽ എബ്രാഹം ഫസ്റ്റ് റണ്ണർ അപ്പ് ആയി

പറവൂർ: റാലി ഓഫ് ഹിമാലയസ്‌ ഗ്രൂപ്പ് സി 165-210 സി.സി. ബൈക്ക് റേസിൽ സാമുവൽ എബ്രാഹം ഫസ്റ്റ് റണ്ണർ അപ്പ് ആയി. ഒക്‌ടോബർ 6 മുതൽ 10 വരെ നടന്ന ബൈക്ക് റേസിൽ 75 പേരെ പിന്നിലാക്കിയാണ് നേട്ടം കൈവരിച്ചത്. വൈസ് ചെയർമാൻ എം.ജെ.രാജു, പൗരാവലി പ്രതിനിധി ടോബിഎബ്രാഹം, കെ.പി തോമസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. ആലുംമൂട്ടിൽ എബ്രാഹത്തിൻ്റേയും മാർത്തയുടേയും മകനാണ് സാമുവൽ

LifeKochi Web Desk | Oct. 16, 2021, 8:24 p.m. | Paravoor North