NEWS
.
സുരേഷ് അച്ചന് യാത്രയയപ്പ് നൽകി ഇടവക ജനങ്ങൾ
ഏഴ് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം തണ്ണീർമുക്കം ഇടവകയിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന മഞ്ഞപ്ര സെബിപുരം സെന്റ്.സെബാസ്റ്യൻസ് പള്ളി വികാരി ഫാ.സുരേഷ് മൽപ്പാന് ഇടവകസമൂഹം വികാരനിർഭരമായ യാത്രയയപ്പ് നൽകി.
LifeKochi Web Desk | March 13, 2021, 11:46 p.m. | Manjapra