.

#arakkuzha

സ്വന്തം കൃഷി വിളവെടുത്ത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്ത് പൗലോസ് ചേട്ടനും കുടുംബവും

ആരക്കുഴ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അം​ഗമായ പൗലോസ് ചേട്ടനും കുടുംബവും അവരുടെ കൃഷിയിടത്തിൽ നിന്നുള്ള വിളവെടുപ്പ് രണ്ടാം വാർഡ് മെമ്പറായ ബിജു തോട്ടുപ്പുറത്തിന് കൈമാറി. നാല് ദിവസമായി ആർ.ആർ.ടിമിന്റെ സഹായത്തോടെ അർഹതപ്പെട്ടവർക്ക് സഹായം നൽകി വരുകയാണ് ഇവർ. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 29, 2021, 11:18 p.m. | Arakkuzha