.

#Puthenvelikkara

ഇന്നലെ നിര്യാതയായ പയ്യപ്പിള്ളി റോസിലി ദേവസിയുടെ സംസ്കാരം നടത്തി...

ഇന്നലെ കോവിഡ് ബാധിതയായി നിര്യാതയായ പയ്യപ്പിള്ളി റോസിലി ദേവസിയുടെ സംസ്കാരം മാളവന സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു. തത്തപ്പള്ളി പൊതു ശ്‌മശാനത്തിൽ വച്ച് ദഹിപ്പിച്ച ശേഷം ഭൗതിക അവശിഷ്ടം ഇടവക സെമിത്തേരിയിൽ സംസ്കരിച്ചു. സേവന സന്നദ്ധരായി മുന്നോട്ട് വന്ന 20 അംഗ ടാസ്ക് ഫോഴ്‌സിലെ സോൾ സെബാസ്റ്റ്യൻ, ഫിജോ ജോണി, സ്റ്റെജിൻ തോമസ്, വിജോ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. 5-ാം വാർഡ് മെമ്പർ ലൈജു കാട്ടാശ്ശേരി മേൽനോട്ടം വഹിച്ചു...

LifeKochi Web Desk | May 17, 2021, 2:09 p.m. | Puthenvelikara