.

#piravom

പാഴൂർ - ആറ്റുതീരം റോഡ് നവീകരണം ആരംഭിച്ചു...

പിറവം ന​ഗരസഭയിലെ പാഴൂർ - ആറ്റുതീരം റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രളയത്തെ തുടർന്ന് റോഡ് നാശമായതോടെ യാത്ര ദുസ്സഹമായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോ​ഗിച്ചാണ് റോഡ് അറ്റകുറ്റപ്പണി നടത്തുന്നത്. കൗൺസിലർ വത്സല വർ​ഗീസ്, മുൻ കൗൺസിലർ ജോഷി വർ​ഗീസ് എന്നിവർ ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 22, 2021, 4:43 p.m. | Piravom