.

#COVID

#koothattukulam

#vaccine challenge

പെൻഷനേഴ്സ് യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

സംസ്ഥാന സർക്കാരിന് കൈത്താങ്ങാകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. ഇതിനെ കുറിച്ച് കൂത്താട്ടുകുളം കെ.എസ്.എസ്.പി.യു പ്രസിഡന്റ് എം.കെ. രാജു, സെക്രട്ടറി പോൾ മാത്യു എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 1, 2021, 3:25 p.m. | Koothattukulam