.

#kalamassery news

35ാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ജനകീയ സമിതി

ഇടപ്പള്ളി കൂനംതൈ ഡിഎംസി ന​ഗറിൽ ജനകീയ സമിതി രൂപീകരിച്ചു. 35ാം വാർഡിൽ കോവിഡ് ബാധിതരായവരുടെ വീടുകൾ അണുനശീകരണം നടത്തിയും മരുന്നും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തുമാണ് ഇവരുടെ പ്രവർത്തനം. സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവർക്ക് വാർഡിലെ ജനങ്ങളുടെ എല്ലാവിധ സഹായവും ലഭിക്കുന്നുണ്ട്...

LifeKochi Web Desk | May 28, 2021, 3:58 p.m. | Kalamassery