.

#maneed

മണീട്: ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷത്തിൽ മുൻ പഞ്ചായത്ത് ഭരണാധികാരികളെ ആദരിച്ചു.

ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് മണീട് പഞ്ചായത്തിലെ മുൻ ഭരണാധികാരികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ് ആഘോഷ പരിപാടികളെ കുറിച്ച് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 1:35 p.m. | Maneed