.

#elanji

പെരുമ്പടവം ശ്രീമദ് ഭഗവതി ക്ഷേത്ര തിരുവത്സവത്തിന് തുടക്കമായി

ഇലഞ്ഞിയിലെ പ്രധാന ദേവാലയമായ പെരുമ്പടവം ശ്രീമദ് ഭഗവതി ക്ഷേത്ര തിരുവത്സവത്തിന് തുടക്കമായി. മീന മാസം ഒന്ന് മുതൽ അഞ്ചു വരെ നടത്തപ്പെടുന്ന ഉത്സവം നാടിന്റെ തന്നെ പ്രധാന വിശേഷമാണ്. ഉത്സവ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ക്ഷേത്രം ദേവസ്വം അംഗം നാരായണൻ എം.എം സംസാരിക്കുന്നു..

LifeKochi Web Desk | March 18, 2021, 10:41 p.m. | Elanji