.

#perumbavoor news

പെരുമ്പാവൂർ: നഗരസഭ പരിധിയിലെ അഥിതി തൊഴിലാളികൾക്കുള്ള വെക്സിനേഷൻ ക്യാമ്പ് നടന്നു

പെരുമ്പാവൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ, തൊഴിൽ വകുപ്പും, ജില്ലാ മൈഗ്രയിൻ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് പെരുമ്പാവൂർ നഗരസഭ പരിധിയിലെ അഥിതി തൊഴിലാളികൾക്കുള്ള വെക്സിനേഷൻ ക്യാമ്പ് പെരുമ്പാവൂർ ഗവ.ബോയ്സ് എൽ.പി. സ്കൂളിൽ വച്ച് നടന്നു. നിരവധി അഥിതി തൊഴിലാളികൾ എത്തി വാക്സിൻ എടുത്തു. ക്യാമ്പുമായി ബന്ധപ്പെട്ട് , നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.രാമകൃഷ്ണൻ , കൗൺസിലർ ലത സുകുമാരൻ , സി.എം.ഐ.സി മെഡിക്കൽ ഓഫീസർ ഡോ. രതുൽ കൃഷ്ണൻ എന്നിവർ ലൈഫ് കൊച്ചിയോട്‌ സംസാരിക്കുന്നു

LifeKochi Web Desk | Oct. 4, 2021, 1:28 a.m. | Perumbavoor