.

പെരുമ്പാവൂർ: ഔഷധി ജം​ഗ്ഷനിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ചു

പെരുമ്പാവൂർ: ഔഷധി ജം​ഗ്ഷനിൽ വീണ്ടും വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ബേക്കറി കടയുടെ ഷട്ടറിൽ ഇടിച്ചു നിന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തെകുറിച്ച് വ്യാപാരികളും കാർ ഉടമയും സംസാരിക്കുന്നു.

LifeKochi Web Desk | Sept. 14, 2021, 4:54 p.m. | Perumbavoor