.

#perumbavoor news

പെരുമ്പാവൂർ: ഔഷധി ജംഗ്ഷനിലെ അപകടകരമായ പോസ്റ്റുകൾ നീക്കം ചെയ്തു

പെരുമ്പാവൂർ: ഔഷധി ജംഗ്ഷനിൽ യാത്രക്കാർക്ക് ഭീഷണിയായിരുന്ന പോസ്റ്റുകൾ നീക്കം ചെയ്തു. നഗരസഭാ ചെയർമാൻ ടി.എം.സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തത്. ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, കൗൺസിലർ ടി. ജവഹർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 17, 2021, 8:48 p.m. | Perumbavoor