.

#perumbavoor news

പെരുമ്പാവൂർ: ശബരിമല മേൽശാന്തിമാരെ നിയമിക്കുന്നതിലെ ജാതിവിവേചനം അവസാനിപ്പിക്കണം; ബി ഡി ജെ എസ് ധർണ നടത്തി.

പെരുമ്പാവൂർ: ശബരിമല മേൽശാന്തിമാരെ നിയമിക്കുന്നതിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്നും നിയമനം പി.എസ്.സി ക്ക് വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ഡി ജെ എസ് കുന്നത്തുനാട് താലൂക്ക് കമ്മിറ്റി ധർണ നടത്തി. സംസഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പളി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, SNDP വൈദിക യോഗം ജില്ലാ പ്രസിഡന്റ് ഷിബു ശാന്തി, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | Aug. 25, 2021, 2:55 p.m. | Perumbavoor