.

പെരുമ്പാവൂർ : ഐ എസ് എൽ മെഗാ ഫൈനൽ ബിഗ് സ്‌ക്രീനിൽ.

പെരുമ്പാവൂർ : മുനിസിപ്പൽ സ്റ്റേഡിയത്തിൽ നഗര സഭയുടെ ആഭിമുഖ്യത്തിൽ ഐ എസ് എൽ ഫൈനൽ ബിഗ് സ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്നു. കേരളം ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ മത്സരം ലൈവ് ആയി കാണുന്നതിന് എല്ലാ കാൽപന്ത് പ്രേമികളെയും ക്ഷണിച്ചു കൊണ്ട് നഗര പിതാവ് ടി എം സക്കീർ ഹുസൈൻ ലൈഫ്കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 20, 2022, 2:11 p.m. | Perumbavoor