.

പെരുമ്പാവൂർ : കെ എൻ എം പെരുമ്പാവൂർ ടൗൺ, മദീനമസ്ജിദ് സംയുക്ത ഈദ്ഗാഹ് നടന്നു.

പെരുമ്പാവൂർ : മദീനമസ്ജിദ് ഇമാം അബൂബക്കർ മൗലവി നമസ്ക്കാരത്തിന് നേതൃത്വം നൽകി. ഖത്തിബ് മൗലവി യൂസഫ് മുഫ്തി പെരുന്നാൾ സന്ദേശം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 22, 2023, 10:33 p.m. | Perumbavoor