.

പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബിൻ വർക്കി കോടിയാട്ട് നിർവഹിച്ചു.

പെരുമ്പാവൂർ : പെരുമ്പാവൂർ ഇന്ദിര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡൻറ് കുര്യൻ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ചെറിയാൻ ജോർജ്, മുഹമ്മദ് ഷിയാസ്, മരിയ സാജ് മാത്യു, മണ്ഡലം പ്രസിഡൻറ് അമൽ പോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി കെ രാമകൃഷ്ണൻ, പി കെ മുഹമ്മദ് കുഞ്ഞ്, അനിൽ ജോസ്, അരുൺ കുമാർ കെ സി, യേശുദാസ് പാപ്പച്ചൻ, ഷെഫീക്ക് വല്ലം, അൽത്താഫ്, ഷിയാസ് കുന്നത്താൻ, ഫൈസൽ വല്ലം, അഷ്വാക്ക് അലി ,ജലീൽ രാജൻ, ജോജോ കീഴില്ലം, ജിൻസ് കൂവപ്പടി , അമ്പിനിഷ് ബഷീർ, ദേവദത്ത് സുരേഷ്, റിജോ പി വൈ, അരുൺ ചാക്കപ്പൻ, വിമേഷ് വിജയൻ, പ്രദീപ് ആർ, മോഹൻ ബേബി ,രഞ്ജിത്ത് മത്തായി, നിബിൻ സുൽത്താൻ, ജോമിൻ തുടങ്ങിയവർ പങ്കെടുത്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അനിൽ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ചെറിയാൻ ജോർജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി കെ രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അരുൺകുമാർ കെ സി നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 18, 2023, 10:42 p.m. | Perumbavoor