.

പെരുമ്പാവൂർ : ഇരിങ്ങോൾ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും നവരാത്രി പൂജയും വിദ്യാരംഭത്തോടും സംഗീതാർച്ചനയോടും കൂടി സമാപിച്ചു.

പെരുമ്പാവൂർ : നൂറുകണക്കിന് കുഞ്ഞു മക്കളാണ് ഇന്ന് ഇരിങ്ങോൾ കാവിലമ്മയുടെ നടയിൽ ആദ്യാക്ഷരം കുറിച്ചത്. കൂടുതൽ വിവരങ്ങൾ ടി ജി ജയൻ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് , സുജിത്ത് വി രാജൻ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Oct. 24, 2023, 7:37 p.m. | Perumbavoor