.

#perumbavoor news

പെരുമ്പാവൂർ: മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ സോളിഡാരിറ്റിയുടെ പ്രതിഷേധ സംഗമം

പെരുമ്പാവൂർ: ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രചാരണങ്ങൾക്കെതിരെ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ യാത്രി നിവാസിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് സി എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ഫാസിൽ അധ്യക്ഷനായി.

LifeKochi Web Desk | Sept. 24, 2021, 10:04 p.m. | Perumbavoor