.

#perumbavoor news

പെരുമ്പാവൂർ: ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം ഐമുറി ജങ്ഷനിൽ നടന്നു

പെരുമ്പാവൂർ: കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐമുറി ജങ്ഷനിൽ ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം നടന്നു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൂവപ്പടി മണ്ഡലം പ്രസിഡന്റ് സാബു ആന്റണി എന്നിവർ സംസാരിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

LifeKochi Web Desk | Oct. 3, 2021, 1:14 a.m. | Perumbavoor