.

#perumbavoor news

പെരുമ്പാവൂർ: കേരള സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിലെ ഏറ്റവും മുതിർന്ന കൊച്ചുണ്ണി - വിയോമ ദമ്പതികളെ ആദരിച്ചു

പെരുമ്പാവൂർ: കേരള സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായി നഗരസഭയും റോട്ടറി ക്ലബ്ബുമായി സഹകരിച്ചു കൊണ്ട് പെരുമ്പാവൂരിലെ ഏറ്റവും മുതിർന്ന കൊച്ചുണ്ണി - വിയോമ ദമ്പതികളെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, കൗൺസിലർമാരായ പോൾ പാത്തിക്കൽ, റഷീദ ലത്തീഫ്, പെരുമ്പാവൂർ സെൻട്രൽ റോട്ടറി ക്ലബ് സെക്രട്ടറി ടി.പി അനിൽ, വയോമിത്രം പ്രൊജക്ട് കോ-ഓർഡിനേറ്റർ സിൻസി ഐസക്ക്, ഡോ.ബിജീഷ് രവി എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Oct. 2, 2021, 12:58 a.m. | Perumbavoor