.

#mulanthuruthy

പെട്രോൾ വില വർധന; മുളന്തുരുത്തിയിൽ കോൺ​ഗ്രസ് പ്രതിഷേധം

മുളന്തുരുത്തി കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വില വർധനവിനെതിരേ മുളന്തുരുത്തിയിലെ പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. വാർത്തയിലേക്ക്...

LifeKochi Web Desk | June 11, 2021, 9:43 p.m. | Mulanthuruthy