.

പെട്രോൾ വില വർധന... പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്

പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല യൂത്ത് വിങ്. ഇന്ന് രാവിലെ 10 മണിക്ക് കടവന്ത്ര മെട്രോ സ്റ്റേഷന് സമീപമുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയ്ക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ജില്ലാസെക്രട്ടറി അഡ്വ എ.ജെ റിയാസ് സമരം ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 9, 2021, 7:20 p.m. | Kaloor