.

#kaloor

സംവരണം മൗലിക അവകാശമാക്കുക; പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

സംവരണം മൗലിക അവകാശമാക്കുക എന്ന മുദ്രാവാക്യവുമായി പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കലൂരിലും പ്രതിഷേധ പരിപാടികൾ നടന്നു. പട്ടികജാതി ക്ഷേമ സമിതി കലൂർ ലോക്കൽ പ്രസിഡന്റ് കെ.വി. ചന്ദ്രൻ, സെക്രട്ടറി എൻ.ആർ സതീഷ് കുമാർ, കെ.എസ്.ഇ.ബി. വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആർ. ബാലകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 9, 2021, 5:20 p.m. | Kaloor