.

#Vytila

ഒന്നര മാസം അടഞ്ഞുകിടന്നിരുന്ന ആരാധനാലയങ്ങൾ തുറക്കുന്നു

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഒന്നര മാസം അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങൾ തുറന്നിരിക്കുന്നത്.വൈറ്റില പൊന്നുരുന്നി ശ്രീ നാരായണേശ്വര ക്ഷേത്രത്തിൽ നിന്നുള്ള റിപ്പോർട്ട്.

LifeKochi Web Desk | June 24, 2021, 9:47 p.m. | Vyttila