.

#Puthenvelikkara

പരീക്ഷാച്ചൂടിൽ പ്ലസ്ടു വിദ്യാർത്ഥികളും...

പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളും പരീക്ഷാച്ചൂടിലാണ്. ഹയർ സെക്കൻ്ററി വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ ഈ പരീക്ഷയെ എല്ലാവിധ മുൻകരുതലോടും കൂടിയാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും നേരിടുന്നത്. കുട്ടികൾക്ക് എല്ലാവിധ പിന്തുണയുമായി പിടിഎ അംഗങ്ങളും ഒപ്പമുണ്ട്.

LifeKochi Web Desk | April 9, 2021, 5:31 p.m. | Puthenvelikara