.

#mulanthuruthy

ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തി പോലീസ്

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തി പോലീസ്. നൈറ്റ് പട്രോളിങ് അടക്കം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഡി.വൈ.എസ്‌.പി അജയ്നാഥ്‌ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 22, 2021, 10:33 p.m. | Mulanthuruthy