.

#mulanthuruthy

ഇന്ധനവില വർധനവിനെതിരേ മുളന്തുരത്തി പള്ളിത്താഴത്ത് ചക്രസ്തംഭന സമരം...

പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്നതിനെതിരേ മുളന്തുരുത്തി പള്ളിത്താഴത്ത് ചക്രസ്തംഭന സമരം നടത്തി. മുളന്തുരുത്തി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജോഷി, എഐടിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം എൻ.ആർ. മോഹൻ കുമാർ എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 7:21 p.m. | Mulanthuruthy