.

#kochi news

പള്ളുരുത്തിയിൽ പ്രതിഷേധ ധർണ നടത്തി...

ക്ഷേത്രം ഏകോപന സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്ര കവാട മണ്ഡപതിനു സമീപം പ്രതിഷേധ ധർണ നടത്തി. ശിവ പാർവതി മണ്ഡപം തകർത്ത യഥാർത്ഥ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളുരുത്തി മേഖലയിലെ മുഴുവൻ ക്ഷേത്ര ഭാരവാഹികളെയും അണിനിരത്തികൊണ്ടായിരുന്നു പ്രതിഷേധ ധർണ...

LifeKochi Web Desk | June 24, 2021, 12:56 p.m. | Palluruthy