.

#Puthenvelikkara

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; കണ്ണുകൾ മൂടി കൈകെട്ടി പ്രതിഷേധം...

മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കീഴുപ്പാടം സൽബുദ്ധി മാതാ ഇടവകാംഗങ്ങൾ പ്രതിഷേധിച്ചു. കണ്ണുകൾ മൂടിയും കൈ കെട്ടിയുമാണ് ഇവർ പ്രതിഷേധിച്ചത്. കീഴുപ്പാടം സൽബുദ്ധി മാതാ പള്ളി വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, കെ.ആർ.എൽ.സി.സി സംസ്ഥാന സെക്രട്ടറി പി.ജെ. തോമസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രതികരിച്ചു.

LifeKochi Web Desk | July 6, 2021, 9:42 p.m. | Puthenvelikara