.

പുത്തൻവേലിക്കര : തുരുത്തിപ്പുറം ആരോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കി നൽകുന്ന സ്വപ്ന ഭവനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ നിർവ്വഹിച്ചു.

പുത്തൻവേലിക്കര : തുടർന്ന് നടന്ന വിദ്യഭ്യാസ പുരസ്ക്കാര സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.ജെ ജൂസാ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ മുഖ്യാതിഥിയായി. സെന്റ്. ഫ്രാൻസീസ് അസീസി ഫൊറോന വികാരി ഫാ.ജോഷി കല്ലറക്കൽ, പി.ടി ജേക്കബ് ആരോസ് ക്ലബ്ബ് പ്രതിനിധി, പൊൻകതിർ ഡയറക്ടർ പി.ആർ ബിജോയ്, സുമ സോമൻ , പി.എൽ ഫ്രാൻസീസ്, ഫ്രാൻസീസ് വലിയപറമ്പിൽ , പി.ജെ.തോമസ്, പി.ടി ജേക്കബ്, എ.വി.ശ്രീജൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 9, 2023, 6:15 p.m. | Puthenvelikara