.

#Puthenvelikkara

പുത്തൻവേലിക്കര സർവീസ് കോപ്പറേറ്റീവ് ബാങ്കിന്റെ കളക്ഷൻ സെന്റർ മാനാഞ്ചേരിക്കുന്നിൽ ആരംഭിച്ചു

പുത്തൻവേലിക്കര സർവീസ് കോപ്പറേറ്റീവ് ബാങ്കിന്റെ കളക്ഷൻ സെന്റർ ഇന്ന് മാനാഞ്ചേരിക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഇവിടുത്തെ നിവാസികൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇത് കൂടുതൽ സഹായകരമാകും. പുത്തൻവേലിക്കര സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌, എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി രേണു വിശ്വം, മുൻ പ്രസിഡന്റ്‌ എം.എം. കരുണൻ മാസ്റ്റർ

LifeKochi Web Desk | July 5, 2021, 4:58 p.m. | Puthenvelikara