.

#Puthenvelikkara

#food kit

പുത്തൻവേലിക്കര: തൊഴിലുറപ്പ് അം​ഗങ്ങൾക്കും ആശ പ്രവർത്തകർക്കും ഓണ സമ്മാനവുമായി 13ാം വാർഡ് മെമ്പർ

പുത്തൻവേലിക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ രജനി ബിബി തൊഴിലുറപ്പ് അം​ഗങ്ങൾക്കും ആശ പ്രവർത്തകർക്കും ഓണ സമ്മാനം നൽകി. പറവൂർ ന​ഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ അധ്യക്ഷത വഹിച്ചു. മഹിളാ മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണൻ, കർഷക കോൺ​ഗ്രസ് ജില്ലാ സെക്രട്ടറി അനിൽ തളിയക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 20, 2021, 10:19 p.m. | Puthenvelikara