.

#Puthenvelikkara

പുത്തൻവേലിക്കര: ഇളന്തിക്കര ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമേകി പൂർവ വിദ്യാർത്ഥി

പുത്തൻവേലിക്കര: ഇളന്തിക്കര ഹൈസ്കൂളിലെ 10 വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പൂർവ വിദ്യാർത്ഥി മൊബൈൽ ഫോണുകൾ സമ്മാനിച്ചു. സ്കൂളിൽ നടന്ന വിതരണോദ്ഘാടനം പറവൂർ എ.ഇ.ഒ കെ.എൻ. ലത നിർവഹിച്ചു. സ്കൂൾ മാനേജർ സി.എസ്. രാമനാഥൻ, പ്രധാനധ്യാപിക സി.ആർ. ലത എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 6, 2021, 9:42 p.m. | Puthenvelikara