.

#Puthenvelikkara

ഓശാന ഞായർ നിറവിൽ പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയം

ഇന്ന് ഓശാന ഞായർ. ഒലിവിൻ ചില്ലകൾ വീശി ജറുസലേം ദേവാലയത്തിലേയ്ക്ക് യേശുദേവനെ എതിരേറ്റതിന്റെ ഓർമ്മ ദിനമായിട്ടാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നത്. പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയത്തിലും ഓശാന തിരുന്നാളിന്റെ കർമ്മങ്ങൾ ഇടവക വികാരി ഫാ.തോമസ് വെളക്കനാടന്റെ കാർമികത്വത്തിൽ നടന്നു. പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയത്തിൽ നിന്നുള്ള ഓശാനദിന കാഴ്ച്ചകൾ.

LifeKochi Web Desk | March 28, 2021, 6:06 p.m. | Puthenvelikara