.

#Puthenvelikkara

എല്ലാ വാർഡുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പുത്തൻവേലിക്കര പഞ്ചായത്ത്...

ഇന്ന് ലോക പരിസ്ഥിതി ദിനം. ആവാസ വ്യവസ്ഥയെ പുനഃസ്ഥാപിക്കുക​യാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. ചെടികൾ നടുക മാത്രമല്ല അതിന്റെ പരിപാലനം കൂടി നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ഈ ദിനത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മെമ്പർമാർ വഴി വൃക്ഷത്തൈകൾ എത്തിച്ചിരിക്കുന്നു. ഇതിന്റെ വാർത്തയിലേക്ക്...

LifeKochi Web Desk | June 5, 2021, 6:36 p.m. | Puthenvelikara