.

#Puthenvelikkara

പുത്തൻവേലിക്കര: സെന്റ് ജോർജ് ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നു

പുത്തൻവേലിക്കര സെന്റ് ജോർജ് ഇടവകയിലെ 14 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 2 ദിവസങ്ങളിലായാണ് ആദ്യകുർബാന സ്വീകരണം നടന്നത്. ഇരിങ്ങാലകുട രൂപത വികാരി ജനറൽ ഫാ. ജോസ് മാളിയേക്കലിന്റെയും മാളവന സെന്റ് ജോർജ് ദേവാലയം ഇടവകവികാരി ഫാ. തോമസ് വെളക്കനാടന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

LifeKochi Web Desk | Aug. 22, 2021, 10:05 p.m. | Puthenvelikara