.

#maneed

കർഷകർക്ക് കണ്ണീരായി മഴ...

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ വ്യാപക കൃഷി നാശം നേരിട്ട് മണീടിലെ കർഷകർ. കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ കർഷകർ. കനത്ത മഴയിൽ വെള്ളം കയറി ഇവിടത്തെ കൃഷിക്ക് വ്യാപക നാശം സംഭവിച്ചു. വർത്തയിലേയ്ക്ക്.

LifeKochi Web Desk | May 16, 2021, 8:45 p.m. | Maneed