.

#Nellikkuzhi

#cinema

ദിലീഷ് പോത്തൻ്റെ ഹിറ്റ് സിനിമ ' ജോജി ' യിൽ മികച്ച പ്രകടനം കാഴ്ചവച്ച രഞ്ജിത് രാജൻ ലൈഫ് കൊച്ചിയോട്...

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ' ജോജി ' എന്ന സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറും ഗിരീഷ് എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത രഞ്ജിത് രാജൻ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സിനിമയിൽ പനച്ചേൽ കുട്ടപ്പന്റെ വിശ്വസ്ത കാര്യസ്ഥനായിട്ടാണ് രഞ്ജിത് എത്തുന്നത്. നെല്ലിക്കുഴി നിവാസിയാണ് രഞ്ജിത്.

LifeKochi Web Desk | April 15, 2021, 4:41 p.m. | Nellikuzhy