.

#varapetty news

നാട്ടുകാർക്ക് കൗതുകമായി അപൂർവയിനം ചിത്രശലഭം

നാട്ടുകാർക്ക് ഇടയിൽ കൗതകം ജനിപ്പിച്ച് വാരപ്പെട്ടി പന്ത്രണ്ടാം വാർഡിൽ അപൂർവയിനം ചിത്രശലഭം. കടപ്പെഴുത്തിങ്കൽ ബാബുവിന്റെ പുരയിടത്തിലാണ് ഇന്ന് രാവിലെ ചിറകിൽ പാമ്പിന്റെ തലയുടെ ആകൃതിയിള്ള ചിത്രശലഭത്തെ കണ്ടത്. അപൂർവയിനം ഈ ചിത്രശലഭത്തെ കണ്ടതിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാർ.

LifeKochi Web Desk | July 17, 2021, 3:29 p.m. | Varapetty