.

#kaloor

35 വർഷത്തെ സേവനത്തിന് ശേഷം രവിച്ചേട്ടൻ ഭാരം ഇറക്കിവച്ചു...

35 വർഷം ചുമട്ട് തൊഴിൽ ചെയ്ത് വിരമിക്കുകയാണ് രവി ചേട്ടൻ. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ഇന്ന് രവി ചേട്ടന് ഉപഹാരവും യാത്രയയപ്പും നൽകി. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | July 17, 2021, 6:41 p.m. | Kaloor